തൃശൂര്‍> ടി ടി ശിവദാസിനെ സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എന്‍ കെ അക്ബര്‍ എംഎല്‍എ ആയതിനെ തുടര്‍ന്നാണ് പുതിയ ഏരിയാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..