മ്യൂണിക് > യൂറോ കപ്പില്‍ ഹംഗറിക്കെതിരായ മത്സരത്തിന് മുന്‍പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോളകുപ്പികള്‍ എടുത്തുമാറ്റിയത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മേശപ്പുറത്തുനിന്ന് കോളക്കുപ്പികള്‍ മാറ്റിയശേഷം കുപ്പിവെള്ളം എടുത്ത് 'ഇതാണ് കുടിക്കേണ്ടത്'എന്ന് റൊണാള്‍ഡോ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. ഇതിനു പിന്നാലെ റൊണാള്‍ഡോയെ മാതൃകയാക്കിയിരിക്കുകയാണ് ഫ്രാന്‍സ് താരം പോള്‍ പോഗ്ബ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..