09 June Wednesday

ഐഎസ്‌എൽ കളത്തിൽ നാല്‌ വിദേശകളിക്കാർമാത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021


കൊച്ചി
ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മാറ്റങ്ങൾ വരുന്നു. ഇനിമുതൽ കളിക്കളത്തിൽ ഏഴ്‌ ഇന്ത്യൻ താരങ്ങളെ നിർബന്ധമായും ടീമുകൾ കളിപ്പിക്കണം. വിദേശതാരങ്ങളുടെ എണ്ണം നാലായി ചുരുക്കി. യഥാക്രമം ആറും അഞ്ചുമായിരുന്നു കഴിഞ്ഞ സീസണുകളിൽ. ടീമിന്റെ ആകെ അംഗസംഖ്യ 35 ആയിരിക്കും. ഇതിൽ നാലുപേർ ഡെവ്‌ലപ്‌മെന്റ്‌ താരങ്ങളായിരിക്കണം. രണ്ടുപേരെ ഒരേസമയം കളത്തിൽ ഇറക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top