08 June Tuesday

അസ്‌ട്രാസെനെക്ക 
വാക്സിൻ 
ഉത്പാദിപ്പിച്ച് 
തായ്‌ലൻഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 8, 2021


ബാങ്കോക്ക്‌
തായ്‌ലൻഡിൽ തദ്ദേശീയമായി ഉൽപ്പാദിപ്പിച്ച അസ്‌ട്രാസെനെക വാക്സിൻ വിതരണം ആരംഭിച്ചു. ജൂണിൽ അറുപത്‌ ലക്ഷം ഡോസ്‌ വാക്സിനും ജൂലൈമുതൽ നവംബർവരെ പ്രതിമാസം ഒരു കോടി ഡോസ്‌ വീതവും ഡിസംബറിൽ 50 ലക്ഷം ഡോസും നിർമിക്കും. വാക്സിന്‍ക്ഷാമം രാജ്യത്ത് രൂക്ഷം. നേത്തെ ചൈന 65 ലക്ഷം ഡോസ് സിനോവാക് ഡോസ് തായ്‌ലന്‍ഡിന് കൈമാറിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top