06 June Sunday

തോമസ് പ്രഥമന്‍ ബാവാ ആശുപത്രിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 6, 2021

കോട്ടയം > യാക്കോബായ സഭ പ്രാദേശിക തലവന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top