ശ്രീനഗര്‍> പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നാല് വയസുകാരിക്ക് ജീവന്‍ നഷ്ടമായി.ആദാ ഷക്കീല്‍ എന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ചയാണ് വീടിന്റെ പരിസരത്ത് നിന്നാണ് കാണാതായത്.
ജമ്മു കാഷ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സംഭവം.വെള്ളിയാഴ്ച പകല്‍ സമീപത്തെ വനപ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..