ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സിൽ 15 ഒഴിവുണ്ട്. ട്രെയിനി എൻജിനിയർ 6, പ്രോജക്ട് എൻജിനിയർ 3, സീനിയർ അസിസ്റ്റന്റ് എൻജിനിയർ 6 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ ഒമ്പത്. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.belindia.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..