04 June Friday

നാലു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021

കൊച്ചി> ഹൈകോടതി റെജിസ്ട്രാര്‍ ജനറല്‍ അടക്കം നാല് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ഹൈക്കോടതി കോളിജിയം സുപ്രീം കോടതി കോളിജിയത്തോടു ശുപാര്‍ശ ചെയ്തു

ഹൈക്കോടതി റെജിസ്ട്രര്‍ ജനറല്‍ സോഫി തോമസ് ,സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യറി റെജിസ്ട്രര്‍ പി ജി അജിത്കുമാര്‍ ,കോട്ടയം ജില്ലാ സെഷന്‍സ് ജഡ്ജി സി ജയചന്ദ്രന്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി സി എസ് സുധ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരാവുന്നത്

സുപ്രീം കോടതി കോളിജിയത്തിന്റെ തീരുമാനത്തിന് വിധേയമായി കേന്ദ്ര നിയമ മന്ത്രാലയം നിയമന കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top