04 June Friday

ഡിആർഡിഒയിൽ ജൂനിയർ റിസർച്ച് ഫെലോ 11 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021

ഡിആർഡിഒയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായി ജൂനിയർ റിസർച്ച് ഫെലോയുടെ 11 ഒഴിവുണ്ട്. രണ്ട്് വർഷത്തേക്കാണ് നിയമനം. ചെന്നൈയിലുള്ള റിസർച്ച്ആൻഡ് ഇന്നവേഷൻ സെന്ററിൽ  ജൂനിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവുണ്ട്. ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ 10 ഒഴിവുണ്ട്. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top