04 June Friday

ഉത്തര്‍പ്രദേശില്‍ അംബേദ്ക്കര്‍ പ്രതിമ നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021

ലക്‌നൗ> ഉത്തര്‍പ്രദേശില്‍ അംബേദ്ക്കര്‍ പ്രതിമ നശിപ്പിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് സാമൂഹ്യവിരുദ്ധര്‍ പ്രതിമ നശിപ്പിച്ചത്. പ്രതിമയുടെ കൈയും കണ്ണടയും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഗ്രാമീണരാണ് പ്രതിമ നശിപ്പിക്കപ്പെട്ട വിവരം പൊലീസിനെ അറിയിച്ചത്.ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ കോത്തിയ ഗ്രാമത്തിലാണ് സംഭവം.കേടുപാടുകള്‍ മാറ്റി പ്രതിമ പുനഃസ്ഥാപിച്ചു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top