നാഷണൽ ഫെർടിലൈസേഴ്സിൽ 23 ഒഴിവുണ്ട്. മെറ്റീരിയൽസ് ഓഫീസർ/അസിസ്റ്റന്റ് മാനേജർ 14, അക്കൗണ്ട്സ് ഓഫീസർ/സീനിയർ മാനേജർ 9 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 25. വിശദവിവരത്തിന് www.nationalfertilizers.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..