03 June Thursday

കോവിഡ് വ്യാപനം: കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 3, 2021

ബംഗളൂരു>  കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 14 ന് പുലര്‍ച്ചെ ആറ് വരെ നിയന്ത്രണങ്ങള്‍ നീട്ടിയതായി മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ അറിയിച്ചു.

പ്രതിദിന കോവിഡ് കേസുകള്‍ 5,000ത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലും
പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയുമാകുന്ന അവസ്ഥയില്‍ മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുവെന്ന് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കോവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി വ്യക്തമാക്കി.












 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top