തിരുവനനന്തപുരം> തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടിത്തം.പത്മനാഭതീയേറ്ററിന് സമീപം ആണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. ടെക്സ്റ്റൈല്‍സ് അടക്കമുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നത്.
തീ താഴേക്ക് പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ഫയര്‍ഫോഴ്‌സ് തുടരുന്നത്. ആറ് ഫയര്‍ഫോഴ്‌സുകള്‍ നിലവില്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്
.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..