27 May Thursday

മഹാരാഷ്ട്രയിൽ 90000 കടന്ന് മരണം ; രോഗസ്ഥിരീകരണ നിരക്ക്‌ 9.42 ശതമാനം

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021


ന്യൂഡൽഹി
രാജ്യത്ത്‌ 24 മണിക്കൂറിനിടെ കോവിഡ്മരണം 4157, രോ​ഗികള്‍ 208921. ആകെ രോ​ഗസംഖ്യ 2.72 കോടി, മരണം 3.12 ലക്ഷം. ചികിത്സയിലുള്ളത്‌ 24.95 ലക്ഷം പേര്‍. 13–-ാം ദിവസം പുതിയ രോഗികളേക്കാൾ കൂടുതൽ രോഗമുക്തര്‍. 24 മണിക്കൂറില്‍ 2.95 ലക്ഷം രോ​ഗമുക്തര്‍. രോഗസ്ഥിരീകരണ നിരക്ക്‌ 9.42 ശതമാനം.

മഹാരാഷ്ട്രയിൽ കോവിഡ്‌ മരണം 90000 കടന്നു. കൂടുതൽ പ്രതിദിന മരണം മഹാരാഷ്ട്രയില്‍–- 1137. കർണാടക–- 588, തമിഴ്‌നാട്‌–- 468, പഞ്ചാബ്‌–- 174, യുപി–- 157, ബംഗാൾ–- 157, ഡൽഹി–- 156, ഹരിയാന–- 128, ആന്ധ്ര–- 106, രാജസ്ഥാൻ–-105, ബിഹാർ–- 104മരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top