26 May Wednesday

മ്യാന്മറില്‍ ആഭ്യന്തരയുദ്ധം 
ആസന്നം: യുഎന്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 26, 2021


ഐക്യരാഷ്ട്രസഭാകേന്ദ്രം
അധികാരം പിടിച്ചെടുത്ത സൈനികഭരണകൂടത്തിനെതിരായ മ്യാന്മര്‍ജനതയുടെ പ്രക്ഷോഭം ആഭ്യന്തരയുദ്ധത്തിലേക്ക്‌ മാറിയേക്കാമെന്ന മുന്നറിയിപ്പുമായി മ്യാന്മര്‍ വിഷയത്തിൽ യുഎന്നിന്റെ  ദൂതയായ ക്രിസ്‌റിന്‍ ഷ്രേനര്‍ ബര്‍ഗനെര്‍. സ്വരക്ഷയ്ക്കായി നാടന്‍ ആയുധങ്ങള്‍ സംഭരിക്കുന്ന പ്രക്ഷോഭകര്‍ വംശീയ സംഘടനകളില്‍നിന്ന്‌ പരിശീലനം നേടിത്തുടങ്ങി. അക്രമോത്സുകമായി മാറിയേക്കാം. സ്ഥിതി അതീവഗുരുതരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top