CinemaMollywoodLatest NewsNewsEntertainment

റിമ കല്ലിങ്കലിന്റെ ആ വാക്കുകൾ തന്റെ സിനിമാ ജീവിതം തകർക്കുന്നു, അവസരങ്ങൾ നഷ്ടപ്പെട്ടു എന്ന് സുരഭി ലക്ഷ്മി

മലയാളികൾക്ക് ഏറെ സുപരിചിതയായ നായികയാണ് സുരഭി ലക്ഷ്മി എം.80 മൂസ എന്ന സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരത്തിന് മിന്നാമിനുങ്ങ്,ഗുല്‍മോഹര്‍, തിരകഥ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ദേശിയ അവാര്‍ഡ് ജേതാവാകാനും സാധിച്ചിട്ടുണ്ട്. എന്നാൽ നടി സുരഭിലക്ഷ്മി തനിക്ക് അവസരങ്ങള്‍ കുറയുവാന്‍ കാരണം നടി റിമാകല്ലിങ്കല്‍ ആണെന്ന് ഒരു പ്രസ്ഥാവനയിൽ പറയുന്നു.

സുരഭിയുടെ വാക്കുകളിലേക്ക്

Also Read:ആരാധകരുടെ പ്രാർത്ഥന ഫലിച്ചു, നേട്ടം കൈവരിച്ചത് യുവന്റസും റൊണാൾഡോയും

ഒരു പൊതുചടങ്ങില്‍ വെച്ച്‌ റിമകല്ലിങ്കല്‍ നല്ല ഉദ്ദേശത്തോടെ തന്നെക്കുറിച്ച്‌ പറഞ്ഞ വാക്കുകള്‍ തെറ്റായ രീതിയിലാണ് സിനിമ മേഖലയില്‍ പരന്നതെന്ന് സുരഭി പറയുന്നു.

ആശംസ പ്രസംഗം നടത്തിയ റിമ ഇനി സുരഭിയെ ചെറിയ റോളുകള്‍ക്ക് വിളിക്കരുതെന്നാണ് പറഞ്ഞത്, എന്നാല്‍ അത് സിനിമ മേഖലയില്‍ പരന്നത് സുരഭി ചെറിയ റോളുകള്‍ ഇനി ചെയ്യില്ല എന്നാണ്,

ഈ ഒരു കാരണം കൊണ്ട് തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ട്ടമായതായി സുരഭി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button