23 May Sunday

കൊടകര കുഴൽപ്പണം: കുടുക്കാനാകില്ലെന്ന്‌ സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Sunday May 23, 2021


കോഴിക്കോട്‌> കൊടകര കുഴൽപ്പണക്കവർച്ചാ ക്കേസിൽ ബിജെപിക്ക്‌ ബന്ധമില്ലെന്ന്‌  ആവർത്തിച്ച്‌ അവകാശപ്പെട്ട്‌  സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. ബിജെപി യെ കുടുക്കാൻ ആസൂത്രിതമായി മുഖ്യമന്ത്രിയും പൊലീസും ശ്രമിക്കയാണ്‌.

പൊലീസ്‌ തലകുത്തി മറിഞ്ഞാലും ഈ ശ്രമം വിജയിക്കില്ല. തെരഞ്ഞെടുപ്പിൽ ബിജെപി പണമിടപാടെല്ലാം ഡിജിറ്റലായിരുന്നു.

വി ഡി സതീശൻ പ്രതിപക്ഷ നേതാവായാലും കോൺഗ്രസ്‌ രക്ഷപ്പെടില്ല–- സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top