21 May Friday

കുവൈറ്റില്‍ തൃശൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 21, 2021

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ ചാഴൂര്‍ ഇഞ്ചുമുടി സ്വദേശി കെ കെ അബ്ദുല്‍സലാം (58) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം. കെകെഎംഎ ജഹറ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ജുമൈല. മക്കൾ: നജ്​മ, ഫാത്തിമ, നബീൽ, ഫഹീമ. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുവൈറ്റില്‍ സംസ്‌കരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top