20 May Thursday

PHOTOS- ചരിത്രംകുറിച്ച്‌ രണ്ടാംദൗത്യം; സത്യപ്രതിജ്ഞാ ചടങ്ങ് ചിത്രങ്ങളിലൂടെ

വെബ് ഡെസ്‌ക്‌Updated: Thursday May 20, 2021

ചരിത്രനിമിഷത്തിന് കേരളം സാക്ഷിയായി. മലയാളക്കരയാകെ നെഞ്ചോടുചേര്‍ത്ത ജനകീയ സര്‍ക്കാരിന്റെ രണ്ടാംദൗത്യത്തിന് തുടക്കമായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിന്റെ സുപ്രധാന ചിത്രങ്ങള്‍  കാണാം..

സത്യപ്രതിജ്ഞയ്ക്ക്‌ മുമ്പായി പിണറായി വിജയന്‍ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു- ഫോട്ടോ: ആനന്ദ്‌

സത്യപ്രതിജ്ഞയ്ക്ക്‌ മുമ്പായി പിണറായി വിജയന്‍ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു- ഫോട്ടോ: ആനന്ദ്‌

 

 

ചിത്രങ്ങള്‍: ജി പ്രമോദ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top