തിരുവനന്തപുരം: നിയുക്ത മന്ത്രിമാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് തോമസ് ഐസക്ക്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തുടർഭരണം കേരളത്തിന്റെ വികസന രാഷ്ട്രീയ ചരിത്രത്തിൽ ഒരു വഴിത്തിരവാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമൂഹ്യക്ഷേമ നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും കിഫ്ബി പശ്ചാത്തലസൗകര്യ നിർമ്മാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജ്ഞാനസമൂഹ സൃഷ്ടിയിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു പുതിയൊരു കർമ്മപദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം;
തുടർഭരണം കേരളത്തിന്റെ വികസന രാഷ്ട്രീയ ചരിത്രത്തിൽ ഒരു വഴിത്തിരവാകും. സാമൂഹ്യക്ഷേമ നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകും.
കിഫ്ബി പശ്ചാത്തലസൗകര്യ നിർമ്മാണം പൂർത്തീകരിക്കും. ജ്ഞാനസമൂഹ സൃഷ്ടിയിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു പുതിയൊരു കർമ്മപദ്ധതി നടപ്പാക്കും.
നിയുക്ത മന്ത്രിമാർക്ക് അഭിവാദ്യങ്ങൾ
തുടർഭരണം കേരളത്തിന്റെ വികസന രാഷ്ട്രീയ ചരിത്രത്തിൽ ഒരു വഴിത്തിരവാകും. സാമൂഹ്യക്ഷേമ നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകും….
Posted by Dr.T.M Thomas Isaac on Tuesday, May 18, 2021
Post Your Comments