തൃശൂർ> കനത്ത മഴയിൽ തൃശൂർ നഗരത്തിലെ കെട്ടിടം തകർന്നു വീണു. പാലസ് റോഡിൽ മോഡൽ ഗേൾസ് സ്‌കൂളിനോട് ചേർന്നുള്ള ഉപജില്ലാ വിദ്യഭ്യാസ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്.
രാത്രിയിലാണ് കെട്ടിടം തകർന്ന് വീണത്. നഗരത്തിലെ പഴയ കെട്ടിടങ്ങളിൽ ഒന്നാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..