16 May Sunday

ആര്യാടൻ മുഹമ്മദിന്റെ സഹോദരി കോവിഡ് ബാധിച്ച്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

നിലമ്പൂർ > മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ സഹോദരി നഫീസ (87) കോവിഡ് ബാധിച്ച്‌ മരിച്ചു. ഇന്ന് പുലർച്ചെ 3:30 ഓടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.രാവിലെ 12 മണിയോടെ നിലമ്പൂർ ചന്തക്കുന്ന്  ജുമാമസ്ജിദിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top