11 May Tuesday

സെൻട്രൽവിസ്‌ത : ഹർജി ഹൈക്കോടതി ഇന്ന്‌ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021



ന്യൂഡൽഹി
കോവിഡ്‌ ദുരിതങ്ങൾക്കിടയിൽ സെൻട്രൽവിസ്‌ത നിർമാണം നിർത്തിവയ്‌ക്കാൻ ഉത്തരവിടണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജി ചൊവ്വാഴ്‌ച പരിഗണിക്കാമെന്ന്‌ ഡൽഹി ഹൈക്കോടതി.

അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. കോവിഡ്‌ പശ്‌ചാത്തലത്തിൽ ഡൽഹി ദുരിതനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ്‌ പ്രകാരം സെൻട്രൽവിസ്‌താ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നിർമാണപ്രവർത്തനങ്ങളും നിർത്തിവയ്‌ക്കാൻ ഉത്തരവിടണമെന്നാണ്‌ ഹർജിക്കാരുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top