നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജർ 41 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനമാണ്. 2021 ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സിവിൽ എൻജിനിയറിങ് വിഭാഗത്തിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 28. വിശദവിവരത്തിന് www.nhai.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..