കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ചികിത്സയിലിരിക്കെ മലയാളി യുവതി മരിച്ചു. കുവൈറ്റ് പ്രവാസിയും ചെന്നെയില്‍ സ്ഥിര താമസക്കാരിയുമായ ലിജി ഗംഗാധരനാ(പ്രിയ-40)ണ് മരിച്ചത്. രണ്ടു മക്കളുണ്ട്.
മലയാളീസ് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. കുവൈറ്റിലെ നിരവധി സൗഹൃദ കൂട്ടായ്മകളില്‍ സജീവ സാന്നിധ്യവുമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..