Latest NewsNewsWeirdLife StyleFunny & Weird

റോഡിലേക്കെറിഞ്ഞ മാലിന്യം തിരിച്ച് കാറിലേക്ക്: മനുഷ്യനെ നല്ല പാഠം പഠിപ്പിച്ച നായ ; വീഡിയോ കാണാം

മൃ​ഗങ്ങളെ ഇണക്കിയും ട്രെയിൻ ചെയ്തും വള‍ർത്തിയെടുക്കുന്ന മനുഷ്യന് തിരിച്ച് അവരിൽ നിന്ന് തന്നെ പുതിയ പാഠങ്ങൾ പഠിക്കേണ്ടി വന്നാലോ! അത്തരമൊരു അനുഭവമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്.

കാറിൽ നിന്നും റോഡിലേക്ക് വലിച്ചെറിയുന്ന മാലിന്യം തിരിച്ച് കാറിൽ തന്നെ തിരിച്ചേൽപ്പിച്ച് മനുഷ്യനെ പാഠം പഠപ്പിച്ചിരിക്കുകയാണ് ഒരു നായ. സുധാ രാമൻ ഐ.എഫ്.എസ് ട്വീറ്റ് ചെയ്ത വൈറൽ വീഡിയോ ആണ് നായയുടെ മാതൃക പങ്കുവെച്ചത്.

 

മനുഷ്യരേ, നിങ്ങൾക്കിതാ ഒരു നല്ല പാഠം എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയർ ചെയ്തത്. നായയെ ഈ നല്ല ശീലം പഠിപ്പിച്ച പരിശീലകൻ അഭിനന്ദനമർഹിക്കുന്നതായും സുധാ രാമൻ കുറിച്ചു.

Related Articles

Post Your Comments


Back to top button