തിരുവനന്തപുരം : ബംഗാള്‍ അക്രമികളെ വെള്ളപൂശിയ ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ടറുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് എസ് സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഏഷ്യാനെറ്റിന്റെ രാജ്യദ്രോഹ പ്രവർത്തിയെ വിമർശിച്ചത്.
Read Also : ടെന്‍ഷനകറ്റാന്‍ പഞ്ചമന്ത്രം
“RSS വിരുദ്ധത…ബിജെപി യോടുള്ള എതിർപ്പ്…ഇവരെ രാജ്യദ്രോഹത്തിന്റെ കുഴലൂത്ത് കാരാക്കി മാറ്റി…ഇവരെ മാത്രമല്ല ബുദ്ധികൊണ്ട് ജീവിക്കുന്ന ചില നീച സംഘം ഇവർക്ക് കൂട്ടിനുമുണ്ട്”, സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
RSS വിരുദ്ധത…
ബിജെപി യോടുള്ള എതിർപ്പ്…
ഇവരെ
രാജ്യദ്രോഹത്തിന്റെ കുഴലൂത്ത് കാരാക്കി മാറ്റി…
ഇവരെ മാത്രമല്ല
ബുദ്ധികൊണ്ട് ജീവിക്കുന്ന ചില നീച സംഘം ഇവർക്ക് കൂട്ടിനുമുണ്ട്…..
ISIS , SDPI, JKLF, PFI, WPI…. ഈ സംഘടനകളാണോ ഈ വർഗ്ഗത്തിന്റെ കുടുംബത്തെ പോറ്റുന്നത്?
മരിച്ചു വീഴുന്ന മനുഷ്യന്റെ രാഷ്ട്രീയം BJP ആണങ്കിൽ, മതം ഹിന്ദുവാണങ്കിൽ മനുഷ്യത്വത്തിനർഹത നിഷേധിക്കുന്ന
ഈ നാറിയ കൂട്ടർ , മാധ്യമ സംസ്കാരത്തിന പമാനമാണ്…
മദനിയേയും സിദ്ദിഖ് കാപ്പൻമാരെയും പിതൃസ്ഥാനത്തലങ്കരിക്കുന്ന ഈ മഹാ മാധ്യമങ്ങൾ ചിലപ്പോഴെങ്കിലും തുറന്ന് കാട്ടപ്പെടുന്നത്… ആശ്വാസമായി.
ഇവർക്ക് വാർത്ത കൊടുക്കാതിരിക്കാം,, പക്ഷേ രക്തം വാർന്ന് പിടഞ്ഞ് മരിക്കുന്ന മനുഷ്യരുടെ, പട്ടാപകൽ നടുറോഡിൽ കൂട്ട ബലാത്സംഗത്തിനരയാകുന്ന സഹോദരിയുടെ മതവും രാഷ്ട്രീയവും നോക്കുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ്….
ഇവരുടെ മാനവികത തുറന്നുകാട്ടപ്പെട്ടു…
ഇവർ പ്രബുദ്ധ കേരളത്തിന് തീരാകളങ്കമാണന്ന് വിധിയെഴുതുന്ന കാലം വിദൂരമല്ല…..
മാപ്പിരന്ന്…. തീർക്കാവുന്നതല്ല
രാജ്യദ്രോഹം…
എന്ന് ഓർമിപ്പിക്കുന്നു…..
RSS വിരുദ്ധത…ബിജെപി യോടുള്ള എതിർപ്പ്…ഇവരെരജ്യദ്രോഹത്തിന്റെ കുഴലൂത്ത് കാരാക്കി മാറ്റി…ഇവരെ…
Posted by S. Suresh on Friday, May 7, 2021
Post Your Comments