08 May Saturday

ഒന്നിനും പുറത്തിറങ്ങേണ്ട; ഡിവൈഎഫ്‌ഐയുടെ ഫ്രീ ഹോം ഡെലിവറി

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

തിരുവനന്തപുരം > അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങി ബുദ്ധിമുട്ടേണ്ട. എന്തും എപ്പോഴും വീടുകളിൽ എത്തിച്ചു നൽകാൻ തയ്യാറാണ്‌ ഡിവൈഎഫ്‌ഐക്കാർ. ഹെൽപ്‌ ഡെസ്‌കും ഫ്രീ ഹോം ഡെലിവറിയുമായാണ്‌ ഡിവൈഎഫ്‌ഐ പ്രതിരോധ പ്രവർത്തനങ്ങളുടെടൊഗമാകുന്നത്‌. ലോക്‌ഡൗൺ സമയത്ത്‌ അത്യാവശ്യ സാധന - സാമഗ്രികൾ വാങ്ങി നൽകാനായി അതത്‌ പ്രദേശത്തെ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റികളുടെ കോൾ സെന്ററിലേക്ക്‌ വിളിച്ചാൽ മതിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top