07 May Friday

എൽഡിഎഫ്‌ കുവൈറ്റ്‌ വിജയദിനം

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021
കുവൈറ്റ് സിറ്റി > കേരളത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ ഐതിഹാസിക വിജയത്തിൽ മെയ്‌ 7ന് വെള്ളിയാഴ്ച വൈകുന്നേരം 7.30ന് LDF കുവൈറ്റ്‌ കമ്മിറ്റി വിജയദിനം സംഘടിപ്പിക്കുന്നു.
 
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി ജില്ലാ കമ്മിറ്റികളും, 140 നിയമസഭാമണ്ഡലം കമ്മിറ്റികളും രൂപീകരിച്ച്‌ കൺവെൻഷൻ, മറ്റ് പ്രചരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു,ഈ ചരിത്ര വിജയം ആഘോഷിക്കുന്നതിന് ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കുവാൻ മുഴുവൻ പ്രവാസികളോടും LDF കുവൈറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top