ശ്രീനഗര്‍> കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലാണ്ടായ ഏറ്റുമുട്ടല്‍ മൂന്നു ഭീകരരെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ കനിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ പുതുതായി സംഘടനയില്‍ ചേര്‍ത്തവരാണ് കൊല്ലപ്പെട്ടത്.
അല്‍-ബദര്‍ ഭീകരരെയാണ് വധിച്ചത്. ഒരാളെ പിടികൂടിയതായി കാശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..