Latest NewsNewsIndiaEntertainment

തമിഴ്ഹാസ്യതാരം പാണ്ഡു അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം പാണ്ഡു അന്തരിച്ചു. എഴുപത്തി നാല് വയസായിരുന്നു. കോവിഡ് വൈറസ് ബാധയെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

Read Also: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സംസ്‌കാരം ഇന്ന്; ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ

ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം, മാനവൻ, നടികർ, തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അദ്ദേഹം. സിനിമാ ലോകത്തെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Post Your Comments


Back to top button