06 May Thursday

പി കേശവന്‍നായര്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021

കൊല്ലം> സിപിഐ എം മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗവും  സിഐടിയു മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന  കൊല്ലം ഓലയില്‍ ഐക്കരഴികത്ത് വീട്ടില്‍ പി കേശവന്‍നായര്‍ (77 ) അന്തരിച്ചു. ശാസ്ത്രസാഹിത്യഗ്രന്ഥങ്ങളുടെ രചയിതാവാണ്.  

1999-2001 ലെ വൈദികശാസ്ത്രത്തിനുള്ള  കേരളസാഹിത്യഅക്കാദമി എന്‍ഡോവ്മന്റ് അവാര്‍ഡ് ലഭിച്ചു. ഭാര്യ സുമംഗല.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top