ലണ്ടൻ
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ രണ്ടാംപാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റി–-പിഎസ്‌ജി പോരാട്ടം ഇന്ന്. പിഎസ്‌ജിയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ സിറ്റി 2–-1ന്റെ ജയം നേടിയിരുന്നു. സമനില മതി സിറ്റിക്ക്. പിഎസ്‌ജിക്ക് രണ്ട് ഗോൾ ജയം വേണം.
ആദ്യപാദത്തിൽ കെവിൻ ഡി ബ്രയ്ൻ, റിയാദ് മഹ്റെസ് എന്നിവരുടെ ഗോളിലായിരുന്നു സിറ്റിയുടെ ജയം. നാളെ റയൽ മാഡ്രിഡും ചെൽസിയും ഏറ്റുമുട്ടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..