തൃശൂര്‍> കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോയെന്ന് പത്മജ വേണുഗോപാല്‍. നേതാക്കള്‍ കാലുവാരിയെന്നും പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നെന്നും ഇവര്‍ക്കെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പത്മജ പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയി. സിനിമാതാരത്തിനോടുള്ള അന്ധമായ ആരാധന തൃശൂരില്‍ സംഭവിച്ചെന്നും പത്മജ മാധ്യമങ്ങളോട് പ്രതികരിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..