04 May Tuesday

അവശ്യ സര്‍വ്വീസ് നിയമത്തില്‍ കോവിഡ് പരിശോധന ലാബുകള്‍ കൊണ്ടുവരണമോ എന്ന് പരിശോധിക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കൊച്ചി> കോവിഡ് പരിശോധന ലാബുകള്‍ അവശ്യ സര്‍വ്വീസ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമോ എന്ന കാര്യം പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പരിശോധന നിരക്ക് കുറയ്ക്കണമെന്ന ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

ആര്‍ ടി  പി സിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ അറിയിച്ചതിന്നെ തുടര്‍ന്ന് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top