തൊടുപുഴ> കേരള കോൺഗ്രസ് എമ്മിൻ്റെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനങ്ങൾ ചെയർമാൻ കൈക്കൊള്ളുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ തൊടുപുഴയിൽ പറഞ്ഞു.
ഇതു വരെ ചർച്ചകൾ നടന്നിട്ടില്ല. പാർടി നിർദേശിച്ചാൽ മന്ത്രി സ്ഥാനം ഏറ്റെടുക്കും. പാർടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. പാലായിലെ തോൽവി പാർട്ടി വിലയിരുത്തും. യഥാർത്ഥ കേരള കോൺഗ്രസ് ഏതെന്ന് തെരഞ്ഞെടുപ്പു ഫലം വന്നതോടെ വ്യക്തമായി.റോഷി അഗസ്‌റ്റിൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..