തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. കണ്ണൂരില്‍ നിന്നും ഉച്ചയോടെ തിരുവനന്തപുരത്തെത്തി ഗവര്‍ണറെ സന്ദര്‍ശിച്ച് രാജി സമര്‍പ്പിക്കുകയായിരുന്നു.
മഹാവിജയത്തിന്റെ അവകാശികള്‍ ജനങ്ങളെന്നും അഞ്ച് വര്‍ഷത്തെ ഭരണം ജനങ്ങള്‍ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു .
അതേസമയം, മുഖ്യമന്ത്രിയുടെ മീറ്റ് ദ പ്രസ്സ് ഇന്ന് വൈകിട്ട് അഞ്ചിന് മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് മീറ്റ് ദി പ്രസ്സ് ക്രമീകരിച്ചിരിക്കുന്നത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..