CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

‘ബംഗാൾ മറ്റൊരു കശ്മീർ ആകുന്നു. പിന്നിൽ ബംഗ്ലാദേശികളും റോഹിങ്ക്യകളും’; കങ്കണ

പശ്ചിമ ബംഗാളിൽ മൂന്നാം തവണയും അധികാരം പിടിച്ച മമത ബാനർജിക്കെതിരെ വിമർശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്. ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ് മമതക്ക് പിന്നിലെന്നും, ബംഗാളിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമില്ലെന്നും കങ്കണ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

‘മമതയുടെ ഏറ്റവും വലിയ ശക്തി ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ്. ഹിന്ദുക്കൾക്ക് അവിടെ ഭൂരിപക്ഷമില്ലെന്നാണ് തരംഗം കാണിക്കുന്നത്. ബംഗാളി മുസ്ലിംങ്ങൾ ഇന്ത്യയിലെ ഏറ്റവും ദരിദ്രരും അധിസ്ഥരുമാണെന്നതിനാൽ മറ്റൊരു കശ്മീർ രൂപപ്പെടുന്നത് നല്ല കാര്യമാണ്.’ – കങ്കണയുടെ ട്വീറ്റ് ചെയ്തു.

Related Articles

Post Your Comments


Back to top button