03 May Monday

ആഞ്ഞടിച്ചത് ഇടതു സുനാമി: വി ഡി സതീശന്‍

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

photo credit: vd satheesan facebook page

 കൊച്ചി> കേരളം മുഴുവന്‍ ആഞ്ഞടിച്ചത്  ഇടതു സുനാമിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി  സതീശന്‍. ആഞ്ഞടിച്ച സുനാമിയിലും തനിക്ക് ഭൂരിപക്ഷം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കന്നതായി  അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top