News

നേമത്ത് വി ശിവന്‍കുട്ടിയുടെ ലീഡ് കുറഞ്ഞു

തിരുവനന്തപുരം : നേമത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ ലീഡ് 2025 ആയി. രണ്ടാം സ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് ഉള്ളത്.

അതേസമയം സംസ്ഥാനത്ത് വോട്ടെണ്ണല്‍ അവസാന മണിക്കൂറുകളിലേക്ക് കടക്കവേ ബിജെപി ക്യാമ്പുകളില്‍ പിരിമുറുക്കം തുടരുകയാണ്. നിലവില്‍ ഒരു സീറ്റ് പോലും ബിജെപി ലീഡ് ചെയ്യുന്നില്ല. മഞ്ചേശ്വരത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ തോറ്റു. യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്. മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രന്‍ തോറ്റത് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.

Related Articles

Post Your Comments


Back to top button