KeralaLatest NewsNews

പാലായിൽ മാണി സി കാപ്പന് വ്യക്തമായ ഭൂരിപക്ഷം

പാലായിൽ യു ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ഭൂരിപക്ഷത്തിൽ ബഹുദൂരം മുന്നിലാണ്. ഇത് ഒരു സൂചനയാണ്. പാലായുടെ ഹൃദയം മാണി സി കാപ്പനോപ്പമാണ്. 5000 ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് വോട്ട് എണ്ണൽ തുടങ്ങി രണ്ടു മണിക്കൂറുകൾക്കിടയിൽ മാണി സി കാപ്പന് ലഭിച്ചിരിക്കുന്നു.

Also Read:3000 കടന്ന് മെട്രോമാൻ; നാലിടങ്ങളിൽ ബിജെപി രഥോത്സവം

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഒ.എസ്. അംബിക 1399 വോട്ടിനു മുന്നില്‍, തൃത്താലയില്‍ യുഡിഎഫ് 175 നു മുന്‍പില്‍ .മലമ്ബുഴയില്‍ 1565, കേ‍ാങ്ങാട് 1597, ഒറ്റപ്പാലം എല്‍ഡിഎഫ് 198, ആലത്തൂരില്‍ 5964 വേ‍ാട്ടുകള്‍ക്കും എല്‍ഡിഎഫ് മുന്‍പില്‍, മണ്ണാര്‍ക്കാട് യുഡിഎഫ് 1735 ന് മുന്‍പില്‍. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നില്‍. എന്‍ഡിഎ രണ്ടാം സ്ഥാനത്ത് .

Related Articles

Post Your Comments


Back to top button