തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിന് ആദ്യമായി തുടര് ഭരണം കിട്ടിയിരിക്കുകയാണ്. കേരളം ചരിത്രത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് തുടര്ഭരണം കിട്ടിയതിന്റെ ആഘോഷത്തിലാണ് അണികൾ. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാർത്ത സമ്മേളനത്തെ കളിയാക്കിയ വിടി ബൽറാമിനെ പരിഹസിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ
കാലം കവിത പോലെ പകരം ചോദിക്കും ന്റെ ഷാജീ. 😜
Posted by Benyamin Benny on Sunday, May 2, 2021
Post Your Comments