KeralaLatest News

കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോലും ഇ ശ്രീധരൻ മുന്നിൽ: മെട്രോമാനു വൻ ലീഡ്

പാലക്കാട്: പാലക്കാട്ടു മെട്രോമാൻ ഇ ശ്രീധരന് കോൺഗ്രസ്സ് ശക്തികേന്ദ്രങ്ങളിൽ പോലും വൻ ലീഡ് . ഇപ്പോൾ 2200 വോട്ടുകൾക്ക് മുന്നിലാണ് ശ്രീധരൻ.

അതേസമയം ആദ്യ ഫല സൂചനകൾ എൽഡിഎഫിന് അനുകൂലമാണ്. തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രങ്ങളായ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണു മുന്നിൽ.

Related Articles

Post Your Comments


Back to top button