KeralaLatest NewsNews

തെരഞ്ഞെടുപ്പ് ഫലത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ആകാംക്ഷയോടെ ജനങ്ങള്‍

തിരുവനന്തപുരം : ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ശനിയാഴ്ച ഉത്തരമാകുകയാണ്. ജനവിധിയറിയാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ഇടതുപക്ഷത്തിന് തുടര്‍ഭരണമാണ് ഭൂരിപക്ഷം പ്രീ പോളുകളും എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്.

Read Also : ഡൽഹിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ബിജെപി എംപി ഗൗതം ഗംഭീർ

കൊവിഡ് വ്യാപനം രാജ്യത്ത് ശക്തമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നത്. കേരളത്തിനൊപ്പം തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ ജനവിധിയും പുറത്ത് വരാനിരിക്കുന്നു.

Related Articles

Post Your Comments


Back to top button