01 May Saturday

പിഎസ്‌ സി അറിയിപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
ഗ്രേഡ് രണ്ട് ചുരുക്കപ്പട്ടിക

കോളേജ് വിദ്യാഭ്യാസവകുപ്പിൽ വോക്കൽ ഫോർ ഡാൻസ് (കേരള നടനം), കാർഷിക വികസന കർഷക ക്ഷേമവകുപ്പിൽ അഗ്രിക്കൾച്ചറൽ ഓഫീസർ എൻസിഎ ധീവര (കാറ്റഗറി നമ്പർ 163/19).

വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 277/18, 278/18|കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (നേരിട്ടും തസ്തികമാറ്റം മുഖേനയും) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.|

ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ കാറ്റഗറി നമ്പർ 167/20 ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ

(ജൂനിയർ) സംസ്കൃതം‐ എൻസിഎ‐ എൽസി/എഐ, ആരോഗ്യ വകു പ്പിൽ റിഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 ‐ എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 171/20). വയനാട്, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്‌ ‐ മൂന്നാം എൻസിഎ‐ പട്ടികജാതി, വിശ്വകർമ

(കാറ്റഗറി നമ്പർ 424/20, 509/20). കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം)

‐ ഒന്നാം എൻസിഎ‐ എസ്ഐയുസി. നാടാർ (കാറ്റഗറി നമ്പർ 455/20), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(ഉറുദു) ‐ ഒന്നാം എൻസിഎ‐ പട്ടികജാതി (കാറ്റഗറി നമ്പർ 371/20) അഭിമുഖം നടത്തും

പൊതുമരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിങ്ങ്) കാറ്റഗറി നമ്പർ 118/19 ലൈൻമാൻ (പട്ടികവർഗം) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 160/20 ജൂനിയർ കൺസൾട്ടന്റ് (അനസ്തേഷ്യ) മൂന്നാം എൻസി.‐

ഈഴവ/തിയ്യ/ബില്ലവ, കേരള ലെജിസ്ലേറ്റീവ് സെക്രട്ടേറിയേറ്റിൽ കാറ്റഗറി നമ്പർ 438/19 റിപ്പോർട്ടർ ഗ്രേഡ ് 2 (മലയാളം) ഒന്നാം

എൻസിഎ‐മുസ്ലിം, മ്യൂസിയം ആൻഡ ് സൂ വകുപ്പിൽ കാറ്റഗറി നമ്പർ 488/20 അർട്ടിസ്റ്റ് മോഡല്ലർ, ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 489/19 ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ

ഗാന്ധിയൻ സ്റ്റഡീസ്, പൊലീസ് വകുപ്പിൽ (മോട്ടോർ ട്രാൻസ്പോർട്ട് വിങ്ങ്) കാറ്റഗറി നമ്പർ 482/19 മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ ഓൺലൈൻ പരീക്ഷ നടത്തും. ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 136/20 ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഓൺലൈൻ/ഒഎംആർ പരീക്ഷ നടത്തും.

പരീക്ഷകൾ മാറ്റി

പിഎസ്‌സി മെയ് മാസം നടത്താനിരുന്ന എല്ലാ പരീക്ഷകളും കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തല ത്തിൽ മാറ്റിവ ച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top