പാലക്കാട് : പതിനാറുകാരനെ ഇന്ന് 3 മണി മുതൽ കാണ്മാനില്ലെന്നു പരാതി. മാത്തൂർ സ്വദേശിയായ അജയ് വൈകീട്ട് 5:30 മണിക്ക് സ്റ്റേഡിയം ബസ്സ്സ്റ്റാൻഡിൽ വന്നു ഇറങ്ങിയാതായി വിവരമുണ്ടെന്നും അതിനു ശേഷം കണ്ടുകിട്ടിയില്ലെന്നും അറിയിച്ചു കൊണ്ട് ഹരിറാം ആണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ
അജയ്, എന്റെ അമ്മാവന്റെ മകൻ, 16 വയസ്സ്.. ഇന്ന് ഉച്ച 3 മണി മുതൽ പാലക്കാട് നിന്നും കാണ്മാനില്ല..
വൈകീട്ട് 5:30 മണിക്ക് സ്റ്റേഡിയം ബസ്സ്സ്റ്റാൻഡിൽ വന്നു ഇറങ്ങി എന്ന വിവരം ലഭിച്ചു.
കാണാതാവുമ്പോൾ, brown കളറിൽ പുള്ളികൾ ഉള്ള ഷർട്ടും, ബ്ലാക്ക് പാന്റും ആണ് ധരിച്ചിരിക്കുന്നത്.
കണ്ടു കിട്ടുന്നവർ 9961440644 എന്ന നമ്പറിൽ വിളിച്ചു എന്നെയോ
കുട്ടിയുടെ അച്ഛൻ Madhumadtil Madhumadti വടക്കന്തറ (മാത്തൂർ) : 9745397892 നെയോ അറിയിക്കുമല്ലോ..
Hariram – Date: 30/04/2021, Time: 9 PM
അജയ്, എന്റെ അമ്മാവന്റെ മകൻ, 16 വയസ്സ്.. ഇന്ന് ഉച്ച 3 മണി മുതൽ പാലക്കാട് നിന്നും കാണ്മാനില്ല.. വൈകീട്ട് 5:30 മണിക്ക്…
Posted by HariRam MV on Friday, April 30, 2021
Post Your Comments