ചെന്നൈ > തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ വരുമെന്ന് എന്‍ഡിടിവി എക്‌സിറ്റ് പോള്‍ പ്രവചനം. ഡിഎംകെയും സഖ്യവും 171 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എഐഎഡിഎംകെയ്ക്കും സഖ്യത്തിനും 56 സീറ്റുകളാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ടിടിവി ദിനകരന്റെ എഎംഎംകെ രണ്ട് സീറ്റുകളില്‍ വിജയിച്ചേക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. 234 നിയമസഭാ സീറ്റുകളിലേക്കാണ് തമിഴ്‌നാട്ടില്‍ മത്സരം നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..