ബർലിൻ
ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുന്ന പരിശീലകൻ ജൂലിയൻ നാഗെൽസ്‌മാന് പിൻഗാമിയെ പ്രഖ്യാപിച്ച് ആർബി ലെയ്‌പ്‌സിഗ്. അമേരിക്കക്കാരൻ ജെസ്സെ മാർഷ് ലെയ്‌പ്‌സിഗിന്റെ പുതിയ പരിശീലകനാകും. രണ്ടുവർഷത്തേക്കാണ് കരാർ. റെഡ്‌ബുൾ ഗ്രൂപ്പിന്റെ ഓസ്‌ട്രിയൻ ക്ലബ്ബായ ആർബി സാൽസ്‌ബുർഗിൽനിന്നാണ് മാർഷ് എത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..