29 April Thursday

പുഴയില്‍ വീണ കുട്ടിയെ രക്ഷിക്കാനിറങ്ങിയ ബിഎഡ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 29, 2021

മട്ടന്നൂര്‍> മണ്ണൂര്‍ നായിക്കാലി പുഴയില്‍ വീണ കുട്ടിയെ രക്ഷിക്കാനിറങ്ങിയ ബിഎഡ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. അയല്‍വാസിയായ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മരണം. മുണ്ടേരി സ്‌കൂള്‍ ജീവനക്കാരനായ ബാലകൃഷ്ണന്റെ മകള്‍ അമൃത (25)യാണ് മരിച്ചത്. അമ്മ: രമണി, സഹോദരി: അനഘ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top