കൊച്ചി > ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളിൽ ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാർക്കുള്ള, പ്രത്യേകിച്ചും കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിലിരിക്കുന്നവർക്കും ഉള്ള ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകാനായി പ്രതിധ്വനി ബുധനാഴ്‌ച മുതൽ "Covid19 ഓൺലൈൻ ഹെൽപ് ഡെസ്‌ക്" ആരംഭിച്ചു.
ഐ ടി ജീവനക്കാർക്കുള്ള എന്ത് ആവശ്യങ്ങൾക്കും പ്രതിധ്വനിയുടെ ഹെൽപ് ഡെസ്‌കിൽ ബന്ധപ്പെടുക. വിളിക്കേണ്ട /വാട്‌സ്ആപ്പ് നമ്പരുകൾ :
വിഷ്ണു രാജേന്ദ്രൻ -903-716-9886
പ്രശാന്തി പ്രമോദ് - 703-471-4882
മുഹമ്മദ് അനീഷ് - 974-588-9192
രാജീവ് കൃഷ്ണൻ - 944-655-1193
വിവിധ സ്ഥലങ്ങളിൽ വോളന്റിയർമാരാകാൻ താത്പര്യം ഉള്ളവർക്കും ബന്ധപ്പെടാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..